യശയ്യ 21:13 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 13 മരുപ്രദേശത്തിന് എതിരെയുള്ള പ്രഖ്യാപനം: ദേദാനിലെ സഞ്ചാരിസംഘങ്ങളേ,+മരുപ്രദേശത്തെ കാട്ടിൽ നിങ്ങൾ രാത്രിതങ്ങും! യിരെമ്യ 25:17 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 17 അങ്ങനെ ഞാൻ യഹോവയുടെ കൈയിൽനിന്ന് ആ പാനപാത്രം വാങ്ങി. എന്നിട്ട്, ഏതൊക്കെ ജനതകളുടെ അടുത്ത് യഹോവ എന്നെ അയച്ചോ അവരെയെല്ലാം അതിൽനിന്ന് കുടിപ്പിച്ചു:+ യിരെമ്യ 25:23 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 23 ദേദാനെയും+ തേമയെയും ബൂസിനെയും ചെന്നിയിലെ* മുടി മുറിച്ച എല്ലാവരെയും+
13 മരുപ്രദേശത്തിന് എതിരെയുള്ള പ്രഖ്യാപനം: ദേദാനിലെ സഞ്ചാരിസംഘങ്ങളേ,+മരുപ്രദേശത്തെ കാട്ടിൽ നിങ്ങൾ രാത്രിതങ്ങും!
17 അങ്ങനെ ഞാൻ യഹോവയുടെ കൈയിൽനിന്ന് ആ പാനപാത്രം വാങ്ങി. എന്നിട്ട്, ഏതൊക്കെ ജനതകളുടെ അടുത്ത് യഹോവ എന്നെ അയച്ചോ അവരെയെല്ലാം അതിൽനിന്ന് കുടിപ്പിച്ചു:+