ഓബദ്യ 18 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 18 യാക്കോബുഗൃഹം തീയുംയോസേഫുഗൃഹം തീജ്വാലയും ആയിത്തീരും;പക്ഷേ, ഏശാവുഗൃഹം കച്ചിപോലെയായിരിക്കും.അവർ ഏശാവുഗൃഹത്തെ കത്തിച്ച് ചാമ്പലാക്കും.അവരിൽ ആരും രക്ഷപ്പെടുകയില്ല.+യഹോവയല്ലോ ഇക്കാര്യം പറഞ്ഞിരിക്കുന്നത്. മലാഖി 1:3 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 3 ഏശാവിനെ വെറുത്തു.+ അവന്റെ പർവതങ്ങൾ ഞാൻ ശൂന്യമാക്കി,+ അവന്റെ അവകാശം വിജനഭൂമിയിലെ* കുറുനരികൾക്കുവേണ്ടി മാറ്റിവെച്ചു.”+
18 യാക്കോബുഗൃഹം തീയുംയോസേഫുഗൃഹം തീജ്വാലയും ആയിത്തീരും;പക്ഷേ, ഏശാവുഗൃഹം കച്ചിപോലെയായിരിക്കും.അവർ ഏശാവുഗൃഹത്തെ കത്തിച്ച് ചാമ്പലാക്കും.അവരിൽ ആരും രക്ഷപ്പെടുകയില്ല.+യഹോവയല്ലോ ഇക്കാര്യം പറഞ്ഞിരിക്കുന്നത്.
3 ഏശാവിനെ വെറുത്തു.+ അവന്റെ പർവതങ്ങൾ ഞാൻ ശൂന്യമാക്കി,+ അവന്റെ അവകാശം വിജനഭൂമിയിലെ* കുറുനരികൾക്കുവേണ്ടി മാറ്റിവെച്ചു.”+