1 ഓബദ്യക്ക് ഉണ്ടായ ദിവ്യദർശനം:
പരമാധികാരിയായ യഹോവ ഏദോമിനെക്കുറിച്ച് പറയുന്നത്:+
“യഹോവയിൽനിന്ന് ഞങ്ങൾ ഒരു വാർത്ത കേട്ടിരിക്കുന്നു.
ജനതകൾക്കിടയിലേക്ക് ഒരു സന്ദേശവാഹകനെ അയച്ചിരിക്കുന്നു:
‘എഴുന്നേൽക്കൂ, അവൾക്കെതിരെ നമുക്കു യുദ്ധത്തിന് ഒരുങ്ങാം.’”+