-
സെഖര്യ 9:1, 2വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
9 ഒരു പ്രഖ്യാപനം:
“യഹോവയുടെ വാക്കുകൾ ഹദ്രാക്ക് ദേശത്തിന് എതിരെ തിരിഞ്ഞിരിക്കുന്നു;
ദമസ്കൊസിനെ അതു ലക്ഷ്യം വെച്ചിരിക്കുന്നു;*+
—യഹോവയുടെ കണ്ണുകൾ മനുഷ്യവർഗത്തെയും+
ഇസ്രായേലിന്റെ എല്ലാ ഗോത്രങ്ങളെയും നിരീക്ഷിക്കുന്നല്ലോ.—
2 അവളുടെ അതിർത്തിയിലുള്ള ഹമാത്തിനു+ നേരെയും അതു വന്നിരിക്കുന്നു;
സോരും+ സീദോനും+ വലിയ ജ്ഞാനികളായതുകൊണ്ട്+ അവർക്കു നേരെയും അതു തിരിഞ്ഞിരിക്കുന്നു.
-