യിരെമ്യ 25:17 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 17 അങ്ങനെ ഞാൻ യഹോവയുടെ കൈയിൽനിന്ന് ആ പാനപാത്രം വാങ്ങി. എന്നിട്ട്, ഏതൊക്കെ ജനതകളുടെ അടുത്ത് യഹോവ എന്നെ അയച്ചോ അവരെയെല്ലാം അതിൽനിന്ന് കുടിപ്പിച്ചു:+ യിരെമ്യ 25:25 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 25 സിമ്രിയിലെയും ഏലാമിലെയും+ എല്ലാ രാജാക്കന്മാരെയും മേദ്യരുടെ എല്ലാ രാജാക്കന്മാരെയും+
17 അങ്ങനെ ഞാൻ യഹോവയുടെ കൈയിൽനിന്ന് ആ പാനപാത്രം വാങ്ങി. എന്നിട്ട്, ഏതൊക്കെ ജനതകളുടെ അടുത്ത് യഹോവ എന്നെ അയച്ചോ അവരെയെല്ലാം അതിൽനിന്ന് കുടിപ്പിച്ചു:+