സങ്കീർത്തനം 79:6, 7 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 6 അങ്ങയെ അറിയാത്ത ജനതകളുടെ മേലുംഅങ്ങയുടെ പേര് വിളിച്ചപേക്ഷിക്കാത്ത രാജ്യങ്ങളുടെ മേലുംഅങ്ങ് ക്രോധം ചൊരിയേണമേ.+ 7 അവർ യാക്കോബിനെ വിഴുങ്ങിക്കളഞ്ഞല്ലോ;അവന്റെ സ്വദേശം വിജനവുമാക്കി.+
6 അങ്ങയെ അറിയാത്ത ജനതകളുടെ മേലുംഅങ്ങയുടെ പേര് വിളിച്ചപേക്ഷിക്കാത്ത രാജ്യങ്ങളുടെ മേലുംഅങ്ങ് ക്രോധം ചൊരിയേണമേ.+ 7 അവർ യാക്കോബിനെ വിഴുങ്ങിക്കളഞ്ഞല്ലോ;അവന്റെ സ്വദേശം വിജനവുമാക്കി.+