യശയ്യ 13:14 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 14 വേട്ടയാടപ്പെടുന്ന ഒരു മാനിനെപ്പോലെയും* ഇടയനില്ലാത്ത ആട്ടിൻപറ്റത്തെപ്പോലെയുംഓരോരുത്തരും സ്വന്തം ജനത്തിന്റെ അടുത്തേക്കു മടങ്ങിപ്പോകും,അവർ സ്വന്തം ദേശത്തേക്ക് ഓടിപ്പോകും.+ യിരെമ്യ 51:9 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 9 “ഞങ്ങൾ ബാബിലോണിനെ സുഖപ്പെടുത്താൻ നോക്കി; പക്ഷേ സാധിച്ചില്ല. അവളെ വിട്ടേക്ക്! നമുക്ക് ഓരോരുത്തർക്കും സ്വദേശത്തേക്കു മടങ്ങാം.+ കാരണം, അവളുടെ ന്യായവിധി ആകാശത്തോളം എത്തിയിരിക്കുന്നു.അതു മേഘങ്ങളോളം ഉയർന്നിരിക്കുന്നു.+
14 വേട്ടയാടപ്പെടുന്ന ഒരു മാനിനെപ്പോലെയും* ഇടയനില്ലാത്ത ആട്ടിൻപറ്റത്തെപ്പോലെയുംഓരോരുത്തരും സ്വന്തം ജനത്തിന്റെ അടുത്തേക്കു മടങ്ങിപ്പോകും,അവർ സ്വന്തം ദേശത്തേക്ക് ഓടിപ്പോകും.+
9 “ഞങ്ങൾ ബാബിലോണിനെ സുഖപ്പെടുത്താൻ നോക്കി; പക്ഷേ സാധിച്ചില്ല. അവളെ വിട്ടേക്ക്! നമുക്ക് ഓരോരുത്തർക്കും സ്വദേശത്തേക്കു മടങ്ങാം.+ കാരണം, അവളുടെ ന്യായവിധി ആകാശത്തോളം എത്തിയിരിക്കുന്നു.അതു മേഘങ്ങളോളം ഉയർന്നിരിക്കുന്നു.+