യശയ്യ 13:5 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 5 അവർ ഒരു ദൂരദേശത്തുനിന്ന്,+ആകാശത്തിന്റെ അതിരുകളിൽനിന്ന്, വരുന്നു;യഹോവയും ദൈവക്രോധത്തിന്റെ ആയുധങ്ങളുംഭൂമിയെ മുഴുവൻ നശിപ്പിക്കാൻ വരുന്നു.+ യിരെമ്യ 51:11 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 11 “അസ്‌ത്രങ്ങൾ മിനുക്കൂ!+ പരിചകൾ എടുക്കൂ!* യഹോവ ബാബിലോണിനെ നശിപ്പിക്കാൻ തീരുമാനിച്ചിരിക്കുന്നു.അതിനുവേണ്ടി ദൈവം മേദ്യരാജാക്കന്മാരുടെ മനസ്സ് ഉണർത്തിയിരിക്കുന്നു.+ കാരണം, ഇത് യഹോവയുടെ പ്രതികാരമാണ്, ദൈവത്തിന്റെ ആലയത്തിനുവേണ്ടിയുള്ള പ്രതികാരം.
5 അവർ ഒരു ദൂരദേശത്തുനിന്ന്,+ആകാശത്തിന്റെ അതിരുകളിൽനിന്ന്, വരുന്നു;യഹോവയും ദൈവക്രോധത്തിന്റെ ആയുധങ്ങളുംഭൂമിയെ മുഴുവൻ നശിപ്പിക്കാൻ വരുന്നു.+
11 “അസ്‌ത്രങ്ങൾ മിനുക്കൂ!+ പരിചകൾ എടുക്കൂ!* യഹോവ ബാബിലോണിനെ നശിപ്പിക്കാൻ തീരുമാനിച്ചിരിക്കുന്നു.അതിനുവേണ്ടി ദൈവം മേദ്യരാജാക്കന്മാരുടെ മനസ്സ് ഉണർത്തിയിരിക്കുന്നു.+ കാരണം, ഇത് യഹോവയുടെ പ്രതികാരമാണ്, ദൈവത്തിന്റെ ആലയത്തിനുവേണ്ടിയുള്ള പ്രതികാരം.