-
യശയ്യ 14:22, 23വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
22 “ഞാൻ അവർക്കു നേരെ ചെല്ലും”+ എന്നു സൈന്യങ്ങളുടെ അധിപനായ യഹോവ പ്രഖ്യാപിക്കുന്നു.
“ഞാൻ ബാബിലോണിന്റെ പേര് മായ്ച്ചുകളയും; അവളിൽ ബാക്കിയായവരെയും അവളുടെ വംശജരെയും ഭാവിതലമുറകളെയും ഞാൻ തുടച്ചുനീക്കും”+ എന്ന് യഹോവ പ്രസ്താവിക്കുന്നു.
23 “ഞാൻ അവളുടെ ദേശം മുള്ളൻപന്നികൾക്കു കൊടുക്കും; ഞാൻ അതിനെ ചതുപ്പുനിലമാക്കുകയും നാശത്തിന്റെ ചൂലുകൊണ്ട് അടിച്ചുവാരുകയും ചെയ്യും”+ എന്നു സൈന്യങ്ങളുടെ അധിപനായ യഹോവ പ്രഖ്യാപിക്കുന്നു.
-