ദാനിയേൽ 5:6 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 6 അപ്പോൾ രാജാവ് ആകെ വിളറിവെളുത്തു.* മനസ്സിലെ ചിന്തകൾ അദ്ദേഹത്തെ ഭയപ്പെടുത്തി. അദ്ദേഹത്തിന്റെ അരക്കെട്ട് ഇളകിയാടി,+ കാൽമുട്ടുകൾ കൂട്ടിയിടിക്കാൻതുടങ്ങി.
6 അപ്പോൾ രാജാവ് ആകെ വിളറിവെളുത്തു.* മനസ്സിലെ ചിന്തകൾ അദ്ദേഹത്തെ ഭയപ്പെടുത്തി. അദ്ദേഹത്തിന്റെ അരക്കെട്ട് ഇളകിയാടി,+ കാൽമുട്ടുകൾ കൂട്ടിയിടിക്കാൻതുടങ്ങി.