വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • യശയ്യ 13:1
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 13 ആമൊ​സി​ന്റെ മകനായ യശയ്യയ്‌ക്ക്‌ ഒരു ദിവ്യദർശനം+ ലഭിച്ചു. അതിൽ ബാബി​ലോ​ണിന്‌ എതിരെയുള്ള+ ഈ പ്രഖ്യാ​പ​ന​മു​ണ്ടാ​യി​രു​ന്നു:

  • യശയ്യ 13:20
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 20 ഇനി ഒരിക്ക​ലും അവളിൽ ആൾത്താ​മ​സ​മു​ണ്ടാ​കില്ല,

      എത്ര തലമു​റകൾ പിന്നി​ട്ടാ​ലും അവിടം വാസ​യോ​ഗ്യ​മാ​യി​രി​ക്കില്ല.+

      അറബി അവിടെ കൂടാരം അടിക്കില്ല,

      ഇടയന്മാർ ആട്ടിൻപ​റ്റ​ങ്ങളെ അവിടെ കിടത്തില്ല.

  • യിരെമ്യ 51:43
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 43 അവളുടെ നഗരങ്ങൾ പേടി​പ്പെ​ടു​ത്തുന്ന ഒരിട​മാ​യി​രി​ക്കു​ന്നു. ഉണങ്ങി​വരണ്ട ഒരു ദേശം! ഒരു മരുഭൂ​മി!

      ആരും താമസി​ക്കാത്ത, മനുഷ്യ​സ​ഞ്ചാ​ര​മി​ല്ലാത്ത, ഒരു ദേശം.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക