വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • സങ്കീർത്തനം 94:14
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 14 കാരണം, യഹോവ തന്റെ ജനത്തെ ഉപേക്ഷി​ക്കില്ല;+

      തന്റെ അവകാ​ശത്തെ ദൈവം കൈ​വെ​ടി​യില്ല.+

  • യശയ്യ 44:21
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 21 “യാക്കോ​ബേ, ഇസ്രാ​യേലേ, ഇക്കാര്യ​ങ്ങൾ ഓർക്കുക,

      നീ എന്റെ ദാസന​ല്ലോ.

      ഞാൻ നിന്നെ നിർമി​ച്ചു, നീ എന്റെ ദാസനാ​ണ്‌.+

      ഇസ്രാ​യേ​ലേ, ഞാൻ നിന്നെ മറന്നു​ക​ള​യില്ല.+

  • യിരെമ്യ 46:28
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 28 അതുകൊണ്ട്‌ എന്റെ ദാസനായ യാക്കോ​ബേ, പേടി​ക്കേണ്ടാ’ എന്ന്‌ യഹോവ പ്രഖ്യാ​പി​ക്കു​ന്നു. ‘കാരണം, ഞാൻ നിന്റെ​കൂ​ടെ​യുണ്ട്‌.

      ഏതു ജനതക​ളു​ടെ ഇടയി​ലേ​ക്കാ​ണോ ഞാൻ നിന്നെ ചിതറി​ച്ചത്‌ അവയെ​യെ​ല്ലാം ഞാൻ നിശ്ശേഷം നശിപ്പി​ക്കും.+

      പക്ഷേ നിന്നെ ഞാൻ നിശ്ശേഷം നശിപ്പി​ക്കില്ല.+

      നിനക്കു ഞാൻ ന്യായ​മായ തോതിൽ ശിക്ഷണം തരും;*+

      പക്ഷേ ഒരു കാരണ​വ​ശാ​ലും നിന്നെ ശിക്ഷി​ക്കാ​തെ വിടില്ല.’”

  • സെഖര്യ 2:12
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 12 വിശുദ്ധനിലത്ത്‌ തനിക്കുള്ള ഓഹരി​യാ​യി യഹോവ യഹൂദയെ സ്വന്തമാ​ക്കും. ദൈവം വീണ്ടും യരുശ​ലേ​മി​നെ തിര​ഞ്ഞെ​ടു​ക്കും.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക