-
വെളിപാട് 17:1, 2വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
17 പിന്നെ ഏഴു പാത്രങ്ങൾ+ പിടിച്ചിരുന്ന ഏഴു ദൂതന്മാരിൽ ഒരാൾ വന്ന് എന്നോടു പറഞ്ഞു: “വരൂ, പെരുവെള്ളത്തിന്മീതെ+ ഇരിക്കുന്ന മഹാവേശ്യക്കുള്ള ന്യായവിധി ഞാൻ നിനക്കു കാണിച്ചുതരാം. 2 അവൾ ഭൂമിയിലെ രാജാക്കന്മാരുമായി അധാർമികപ്രവൃത്തികൾ*+ ചെയ്‌ത് തന്റെ ലൈംഗിക അധാർമികത* എന്ന വീഞ്ഞുകൊണ്ട് ഭൂമിയിലുള്ളവരെ ലഹരി പിടിപ്പിച്ചു.”+
-