സങ്കീർത്തനം 93:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 93 യഹോവ രാജാവായിരിക്കുന്നു!+ ദൈവം പ്രതാപം അണിഞ്ഞിരിക്കുന്നു;യഹോവ ശക്തി ധരിച്ചിരിക്കുന്നു;ഒരു അരപ്പട്ടപോലെ അത് അണിയുന്നു. ഭൂമിയെ* സുസ്ഥിരമായി സ്ഥാപിച്ചിരിക്കുന്നു;അതിനെ നീക്കാനാകില്ല.* സങ്കീർത്തനം 104:24 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 24 യഹോവേ, അങ്ങയുടെ സൃഷ്ടികൾ എത്രയധികം!+ അങ്ങ് അവയെയെല്ലാം ജ്ഞാനത്തോടെ ഉണ്ടാക്കി.+ അങ്ങയുടെ സൃഷ്ടികളാൽ ഭൂമി നിറഞ്ഞിരിക്കുന്നു.
93 യഹോവ രാജാവായിരിക്കുന്നു!+ ദൈവം പ്രതാപം അണിഞ്ഞിരിക്കുന്നു;യഹോവ ശക്തി ധരിച്ചിരിക്കുന്നു;ഒരു അരപ്പട്ടപോലെ അത് അണിയുന്നു. ഭൂമിയെ* സുസ്ഥിരമായി സ്ഥാപിച്ചിരിക്കുന്നു;അതിനെ നീക്കാനാകില്ല.*
24 യഹോവേ, അങ്ങയുടെ സൃഷ്ടികൾ എത്രയധികം!+ അങ്ങ് അവയെയെല്ലാം ജ്ഞാനത്തോടെ ഉണ്ടാക്കി.+ അങ്ങയുടെ സൃഷ്ടികളാൽ ഭൂമി നിറഞ്ഞിരിക്കുന്നു.