യശയ്യ 13:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 13 ആമൊസിന്റെ മകനായ യശയ്യയ്‌ക്ക് ഒരു ദിവ്യദർശനം+ ലഭിച്ചു. അതിൽ ബാബിലോണിന് എതിരെയുള്ള+ ഈ പ്രഖ്യാപനമുണ്ടായിരുന്നു: യശയ്യ 13:20 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 20 ഇനി ഒരിക്കലും അവളിൽ ആൾത്താമസമുണ്ടാകില്ല,എത്ര തലമുറകൾ പിന്നിട്ടാലും അവിടം വാസയോഗ്യമായിരിക്കില്ല.+ അറബി അവിടെ കൂടാരം അടിക്കില്ല,ഇടയന്മാർ ആട്ടിൻപറ്റങ്ങളെ അവിടെ കിടത്തില്ല. യശയ്യ 14:23 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 23 “ഞാൻ അവളുടെ ദേശം മുള്ളൻപന്നികൾക്കു കൊടുക്കും; ഞാൻ അതിനെ ചതുപ്പുനിലമാക്കുകയും നാശത്തിന്റെ ചൂലുകൊണ്ട് അടിച്ചുവാരുകയും ചെയ്യും”+ എന്നു സൈന്യങ്ങളുടെ അധിപനായ യഹോവ പ്രഖ്യാപിക്കുന്നു. യിരെമ്യ 50:3 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 3 കാരണം, വടക്കുനിന്ന് ഒരു ജനത അവൾക്കു നേരെ വന്നിട്ടുണ്ട്.+ അത് അവളുടെ ദേശം പേടിപ്പെടുത്തുന്ന ഒരിടമാക്കുകയാണ്.ആരും അവിടെ താമസിക്കുന്നില്ല. മനുഷ്യനും മൃഗവും അവിടം വിട്ട്ദൂരേക്ക് ഓടിക്കളഞ്ഞു.” യിരെമ്യ 50:39 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 39 അതുകൊണ്ട്, ഓരിയിടുന്ന മൃഗങ്ങളോടൊപ്പം മരുഭൂമിയിലെ ജീവികൾ പാർക്കും.അവിടെ ഒട്ടകപ്പക്ഷികൾ താമസമാക്കും.+ അവിടെ ഇനി ഒരിക്കലും ജനവാസമുണ്ടാകില്ല.വരുംതലമുറകളിലൊന്നും അവിടെ ആൾപ്പാർപ്പുണ്ടാകില്ല.”+ യിരെമ്യ 51:29 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 29 ഭൂമി പേടിച്ചുവിറയ്ക്കും.കാരണം, ബാബിലോണിന് എതിരെ യഹോവ തീരുമാനിച്ചിരിക്കുന്നതു നിറവേറും.ബാബിലോൺ ആൾപ്പാർപ്പില്ലാത്ത, പേടിപ്പെടുത്തുന്ന ഒരിടമാകും.+ യിരെമ്യ 51:37 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 37 ബാബിലോൺ കൽക്കൂമ്പാരങ്ങളും+കുറുനരികളുടെ താവളവും ആകും.+ഞാൻ അതിനെ പേടിപ്പെടുത്തുന്ന ഒരിടവുംആളുകൾ കണ്ട് അതിശയത്തോടെ തല കുലുക്കുന്ന* ഒരു സ്ഥലവും ആക്കും. അതു ജനവാസമില്ലാതെ കിടക്കും.+
13 ആമൊസിന്റെ മകനായ യശയ്യയ്‌ക്ക് ഒരു ദിവ്യദർശനം+ ലഭിച്ചു. അതിൽ ബാബിലോണിന് എതിരെയുള്ള+ ഈ പ്രഖ്യാപനമുണ്ടായിരുന്നു:
20 ഇനി ഒരിക്കലും അവളിൽ ആൾത്താമസമുണ്ടാകില്ല,എത്ര തലമുറകൾ പിന്നിട്ടാലും അവിടം വാസയോഗ്യമായിരിക്കില്ല.+ അറബി അവിടെ കൂടാരം അടിക്കില്ല,ഇടയന്മാർ ആട്ടിൻപറ്റങ്ങളെ അവിടെ കിടത്തില്ല.
23 “ഞാൻ അവളുടെ ദേശം മുള്ളൻപന്നികൾക്കു കൊടുക്കും; ഞാൻ അതിനെ ചതുപ്പുനിലമാക്കുകയും നാശത്തിന്റെ ചൂലുകൊണ്ട് അടിച്ചുവാരുകയും ചെയ്യും”+ എന്നു സൈന്യങ്ങളുടെ അധിപനായ യഹോവ പ്രഖ്യാപിക്കുന്നു.
3 കാരണം, വടക്കുനിന്ന് ഒരു ജനത അവൾക്കു നേരെ വന്നിട്ടുണ്ട്.+ അത് അവളുടെ ദേശം പേടിപ്പെടുത്തുന്ന ഒരിടമാക്കുകയാണ്.ആരും അവിടെ താമസിക്കുന്നില്ല. മനുഷ്യനും മൃഗവും അവിടം വിട്ട്ദൂരേക്ക് ഓടിക്കളഞ്ഞു.”
39 അതുകൊണ്ട്, ഓരിയിടുന്ന മൃഗങ്ങളോടൊപ്പം മരുഭൂമിയിലെ ജീവികൾ പാർക്കും.അവിടെ ഒട്ടകപ്പക്ഷികൾ താമസമാക്കും.+ അവിടെ ഇനി ഒരിക്കലും ജനവാസമുണ്ടാകില്ല.വരുംതലമുറകളിലൊന്നും അവിടെ ആൾപ്പാർപ്പുണ്ടാകില്ല.”+
29 ഭൂമി പേടിച്ചുവിറയ്ക്കും.കാരണം, ബാബിലോണിന് എതിരെ യഹോവ തീരുമാനിച്ചിരിക്കുന്നതു നിറവേറും.ബാബിലോൺ ആൾപ്പാർപ്പില്ലാത്ത, പേടിപ്പെടുത്തുന്ന ഒരിടമാകും.+
37 ബാബിലോൺ കൽക്കൂമ്പാരങ്ങളും+കുറുനരികളുടെ താവളവും ആകും.+ഞാൻ അതിനെ പേടിപ്പെടുത്തുന്ന ഒരിടവുംആളുകൾ കണ്ട് അതിശയത്തോടെ തല കുലുക്കുന്ന* ഒരു സ്ഥലവും ആക്കും. അതു ജനവാസമില്ലാതെ കിടക്കും.+