2 ദിനവൃത്താന്തം 4:19 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 19 സത്യദൈവത്തിന്റെ ഭവനത്തിനുവേണ്ട എല്ലാ ഉപകരണങ്ങളും ശലോമോൻ ഉണ്ടാക്കി:+ സ്വർണയാഗപീഠം;+ കാഴ്ചയപ്പം*+ വെക്കാനുള്ള മേശകൾ;+ 2 ദിനവൃത്താന്തം 4:22 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 22 തനിത്തങ്കംകൊണ്ടുള്ള കുഴിയൻപാത്രങ്ങൾ, തിരി കെടുത്താനുള്ള കത്രികകൾ, പാനപാത്രങ്ങൾ, കത്തിയ തിരി ഇടാനുള്ള പാത്രങ്ങൾ; സ്വർണംകൊണ്ടുള്ള പ്രവേശനകവാടം,+ അതിവിശുദ്ധത്തിന്റെ അകത്തെ വാതിലുകൾ,+ ദേവാലയഭവനത്തിന്റെ വാതിലുകൾ.
19 സത്യദൈവത്തിന്റെ ഭവനത്തിനുവേണ്ട എല്ലാ ഉപകരണങ്ങളും ശലോമോൻ ഉണ്ടാക്കി:+ സ്വർണയാഗപീഠം;+ കാഴ്ചയപ്പം*+ വെക്കാനുള്ള മേശകൾ;+
22 തനിത്തങ്കംകൊണ്ടുള്ള കുഴിയൻപാത്രങ്ങൾ, തിരി കെടുത്താനുള്ള കത്രികകൾ, പാനപാത്രങ്ങൾ, കത്തിയ തിരി ഇടാനുള്ള പാത്രങ്ങൾ; സ്വർണംകൊണ്ടുള്ള പ്രവേശനകവാടം,+ അതിവിശുദ്ധത്തിന്റെ അകത്തെ വാതിലുകൾ,+ ദേവാലയഭവനത്തിന്റെ വാതിലുകൾ.