വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ലേവ്യ 18:25
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 25 അങ്ങനെ ദേശം അശുദ്ധ​മാ​യി​രി​ക്കു​ന്നു. അതിന്റെ തെറ്റു കാരണം ഞാൻ അതിനെ ശിക്ഷി​ക്കും. ദേശം അതിലെ നിവാ​സി​കളെ ഛർദി​ച്ചു​ക​ള​യു​ക​യും ചെയ്യും.+

  • ലേവ്യ 26:33
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 33 നിങ്ങളെയോ ഞാൻ ജനതക​ളു​ടെ ഇടയിൽ ചിതറി​ക്കും.+ ഞാൻ ഉറയിൽനി​ന്ന്‌ വാൾ ഊരി നിങ്ങളു​ടെ പുറകേ അയയ്‌ക്കും.+ നിങ്ങളു​ടെ ദേശം വിജന​മാ​കും.+ നിങ്ങളു​ടെ നഗരങ്ങൾ നാമാ​വശേ​ഷ​മാ​കും.

  • ആവർത്തനം 28:36
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 36 നിങ്ങളും നിങ്ങളു​ടെ പൂർവി​ക​രും അറിഞ്ഞി​ട്ടി​ല്ലാത്ത ഒരു ജനതയു​ടെ അടു​ത്തേക്ക്‌ യഹോവ നിങ്ങ​ളെ​യും നിങ്ങൾ നിങ്ങളു​ടെ മേൽ ആക്കിവെച്ച രാജാ​വി​നെ​യും ഓടി​ച്ചു​ക​ള​യും.+ അവിടെ നിങ്ങൾ, മരം​കൊ​ണ്ടും കല്ലു​കൊ​ണ്ടും ഉണ്ടാക്കിയ അന്യ​ദൈ​വ​ങ്ങളെ സേവി​ക്കും.+

  • യശയ്യ 24:3
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  3 ദേശം അപ്പാടേ ശൂന്യ​മാ​കും,

      ദേശത്തെ മുഴുവൻ കൊള്ള​യ​ടി​ക്കും.+

      യഹോ​വ​യാണ്‌ ഇതു പ്രസ്‌താ​വി​ച്ചി​രി​ക്കു​ന്നത്‌.

  • യിരെമ്യ 25:9
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 9 വടക്കുനിന്നുള്ള എല്ലാ ജനതകളെയും+ എന്റെ ദാസനായ ബാബി​ലോ​ണി​ലെ നെബൂ​ഖ​ദ്‌നേസർ രാജാ​വി​നെ​യും ഞാൻ വിളി​ച്ചു​വ​രു​ത്തു​ന്നു”+ എന്ന്‌ യഹോവ പ്രഖ്യാ​പി​ക്കു​ന്നു. “എന്നിട്ട്‌ അവരെ ഈ ദേശത്തി​നും ഇവിടു​ത്തെ താമസക്കാർക്കും+ ചുറ്റു​മുള്ള എല്ലാ ജനതകൾക്കും എതിരെ അയയ്‌ക്കും.+ ഞാൻ അവയെ നിശ്ശേഷം നശിപ്പി​ച്ച്‌ ഒരു ഭീതി​കാ​ര​ണ​വും പരിഹാ​സ​പാ​ത്ര​വും ആക്കും. അവ എന്നേക്കു​മാ​യി നശിച്ചു​കി​ട​ക്കും.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക