യിരെമ്യ 32:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 32 യഹൂദയിലെ സിദെക്കിയ രാജാവിന്റെ വാഴ്ചയുടെ 10-ാം വർഷം, അതായത് നെബൂഖദ്‌നേസറിന്റെ* വാഴ്ചയുടെ 18-ാം വർഷം, യിരെമ്യക്ക് യഹോവയിൽനിന്ന് ഒരു സന്ദേശം കിട്ടി.+
32 യഹൂദയിലെ സിദെക്കിയ രാജാവിന്റെ വാഴ്ചയുടെ 10-ാം വർഷം, അതായത് നെബൂഖദ്‌നേസറിന്റെ* വാഴ്ചയുടെ 18-ാം വർഷം, യിരെമ്യക്ക് യഹോവയിൽനിന്ന് ഒരു സന്ദേശം കിട്ടി.+