യഹസ്കേൽ 22:11 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 11 അവിടെ ഒരു മനുഷ്യൻ അയൽക്കാരന്റെ ഭാര്യയോടു വൃത്തികേടു കാണിക്കുന്നു.+ മറ്റൊരാൾ സ്വന്തം മരുമകളോടു വഷളത്തം കാണിച്ച് അവളെ അശുദ്ധയാക്കുന്നു.+ വേറൊരാൾ സ്വന്തം അപ്പന്റെ മകളായ തന്റെ സഹോദരിയുമായി ശാരീരികബന്ധത്തിലേർപ്പെടുന്നു.+
11 അവിടെ ഒരു മനുഷ്യൻ അയൽക്കാരന്റെ ഭാര്യയോടു വൃത്തികേടു കാണിക്കുന്നു.+ മറ്റൊരാൾ സ്വന്തം മരുമകളോടു വഷളത്തം കാണിച്ച് അവളെ അശുദ്ധയാക്കുന്നു.+ വേറൊരാൾ സ്വന്തം അപ്പന്റെ മകളായ തന്റെ സഹോദരിയുമായി ശാരീരികബന്ധത്തിലേർപ്പെടുന്നു.+