ആമോസ് 8:5 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 5 നിങ്ങൾ ഇങ്ങനെ പറയുന്നല്ലോ:‘അമാവാസിയിലെ ഈ ഉത്സവമൊന്നു കഴിഞ്ഞിരുന്നെങ്കിൽ+ ധാന്യം വിൽക്കാമായിരുന്നു. ശബത്തൊന്നു+ കഴിഞ്ഞിരുന്നെങ്കിൽ ധാന്യം വിൽപ്പനയ്ക്കു വെക്കാമായിരുന്നു.അളവിൽ തട്ടിപ്പു കാണിക്കാൻ നമുക്കു നമ്മുടെ ഏഫാ* അളവുപാത്രത്തിന്റെ വലുപ്പം കുറയ്ക്കാമായിരുന്നു,ശേക്കെലിന്റെ* ഭാരം കൂട്ടാമായിരുന്നു.+ മീഖ 6:11, 12 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 11 കള്ളത്തുലാസുകൾ കൈയിൽവെച്ച്, സഞ്ചി നിറയെ കള്ളത്തൂക്കക്കട്ടികളുമായി,+എനിക്കു സന്മാർഗിയായി ജീവിക്കാൻ* കഴിയുമോ? 12 അവളുടെ പണക്കാർ അക്രമത്തെ സ്നേഹിക്കുന്നു;അവളിൽ താമസിക്കുന്നവർ നുണ പറയുന്നു.+അവരുടെ വായിലെ നാവ് വഞ്ചന നിറഞ്ഞത്.+
5 നിങ്ങൾ ഇങ്ങനെ പറയുന്നല്ലോ:‘അമാവാസിയിലെ ഈ ഉത്സവമൊന്നു കഴിഞ്ഞിരുന്നെങ്കിൽ+ ധാന്യം വിൽക്കാമായിരുന്നു. ശബത്തൊന്നു+ കഴിഞ്ഞിരുന്നെങ്കിൽ ധാന്യം വിൽപ്പനയ്ക്കു വെക്കാമായിരുന്നു.അളവിൽ തട്ടിപ്പു കാണിക്കാൻ നമുക്കു നമ്മുടെ ഏഫാ* അളവുപാത്രത്തിന്റെ വലുപ്പം കുറയ്ക്കാമായിരുന്നു,ശേക്കെലിന്റെ* ഭാരം കൂട്ടാമായിരുന്നു.+
11 കള്ളത്തുലാസുകൾ കൈയിൽവെച്ച്, സഞ്ചി നിറയെ കള്ളത്തൂക്കക്കട്ടികളുമായി,+എനിക്കു സന്മാർഗിയായി ജീവിക്കാൻ* കഴിയുമോ? 12 അവളുടെ പണക്കാർ അക്രമത്തെ സ്നേഹിക്കുന്നു;അവളിൽ താമസിക്കുന്നവർ നുണ പറയുന്നു.+അവരുടെ വായിലെ നാവ് വഞ്ചന നിറഞ്ഞത്.+