2 രാജാക്കന്മാർ 21:16 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 16 മനശ്ശെ യരുശലേമിന്റെ ഒരു അറ്റംമുതൽ മറ്റേ അറ്റംവരെ നിരപരാധികളുടെ രക്തംകൊണ്ട് നിറച്ചു.+ കൂടാതെ, യഹൂദയെക്കൊണ്ട് യഹോവയുടെ മുമ്പാകെ തെറ്റു ചെയ്യിച്ച് അയാൾ പാപം ചെയ്യുകയും ചെയ്‌തു. യഹസ്‌കേൽ 7:23 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 23 “‘ചങ്ങല*+ ഉണ്ടാക്കുക. ദേശം രക്തക്കറ പുരണ്ട ന്യായവിധികൊണ്ടും+ നഗരം അക്രമംകൊണ്ടും നിറഞ്ഞിരിക്കുന്നല്ലോ.+
16 മനശ്ശെ യരുശലേമിന്റെ ഒരു അറ്റംമുതൽ മറ്റേ അറ്റംവരെ നിരപരാധികളുടെ രക്തംകൊണ്ട് നിറച്ചു.+ കൂടാതെ, യഹൂദയെക്കൊണ്ട് യഹോവയുടെ മുമ്പാകെ തെറ്റു ചെയ്യിച്ച് അയാൾ പാപം ചെയ്യുകയും ചെയ്‌തു.
23 “‘ചങ്ങല*+ ഉണ്ടാക്കുക. ദേശം രക്തക്കറ പുരണ്ട ന്യായവിധികൊണ്ടും+ നഗരം അക്രമംകൊണ്ടും നിറഞ്ഞിരിക്കുന്നല്ലോ.+