-
ഹബക്കൂക്ക് 2:1വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
ദൈവം എന്നിലൂടെ എന്തു സംസാരിക്കുമെന്നും
ദൈവം എന്നെ തിരുത്തുമ്പോൾ ഞാൻ എന്തു മറുപടി പറയുമെന്നും ചിന്തിച്ച്
ഞാൻ അവിടെ ജാഗ്രതയോടെ നിൽക്കും.
-