വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • യശയ്യ 1:11
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 11 “നിങ്ങളു​ടെ എണ്ണമറ്റ ബലികൾകൊ​ണ്ട്‌ എനിക്ക്‌ എന്തു പ്രയോ​ജനം”+ എന്ന്‌ യഹോവ ചോദി​ക്കു​ന്നു.

      “നിങ്ങളു​ടെ ദഹനയാ​ഗ​മായ ആടുകളെ+ എനിക്കു മതിയാ​യി; കൊഴു​പ്പിച്ച മൃഗങ്ങ​ളു​ടെ നെയ്യും+ എനിക്കു മടുത്തു,

      കാളക്കുട്ടികളുടെയും+ ആട്ടിൻകു​ട്ടി​ക​ളു​ടെ​യും കോലാടുകളുടെയും+ രക്തത്തിൽ+ ഇനി ഞാൻ പ്രസാ​ദി​ക്കില്ല.

  • യശയ്യ 66:3
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  3 കാളയെ അറുക്കുന്നവൻ+ മനുഷ്യ​നെ കൊല്ലു​ന്ന​വ​നെ​പ്പോ​ലെ.

      ആടിനെ ബലി അർപ്പി​ക്കു​ന്നവൻ പട്ടിയു​ടെ കഴുത്ത്‌ ഒടിക്കു​ന്ന​വ​നെ​പ്പോ​ലെ.+

      കാഴ്‌ച കൊണ്ടു​വ​രു​ന്നവൻ പന്നിയു​ടെ രക്തം അർപ്പി​ക്കു​ന്ന​വ​നെ​പ്പോ​ലെ.+

      അനുസ്‌മ​ര​ണ​യാ​ഗ​മാ​യി കുന്തി​രി​ക്കം കാഴ്‌ച വെക്കുന്നവൻ+ മന്ത്രങ്ങൾ ഉച്ചരിച്ച്‌ ആശീർവ​ദി​ക്കു​ന്ന​വ​നെ​പ്പോ​ലെ.*+

      അവർ ഓരോ​രു​ത്ത​രും തോന്നിയ വഴിക്കു നടക്കുന്നു,

      വൃത്തി​കെട്ട കാര്യ​ങ്ങ​ളിൽ സന്തോ​ഷി​ക്കു​ന്നു.

  • യിരെമ്യ 7:21
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 21 “ഇസ്രാ​യേ​ലി​ന്റെ ദൈവം, സൈന്യ​ങ്ങ​ളു​ടെ അധിപ​നായ യഹോവ, പറയുന്നു: ‘ചെന്ന്‌, നിങ്ങൾ അർപ്പി​ക്കുന്ന ബലിക​ളു​ടെ​കൂ​ടെ സമ്പൂർണ​ദ​ഹ​ന​യാ​ഗ​ങ്ങ​ളും അർപ്പിക്കൂ. എന്നിട്ട്‌, നിങ്ങൾതന്നെ അവയുടെ മാംസം തിന്നു​കൊ​ള്ളൂ.+

  • ആമോസ്‌ 5:21
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 21 നിങ്ങളുടെ ഉത്സവങ്ങൾ ഞാൻ വെറു​ക്കു​ന്നു. അവയോ​ട്‌ എനിക്കു പുച്ഛമാ​ണ്‌.+

      നിങ്ങളു​ടെ പവി​ത്ര​മായ സമ്മേള​ന​ങ്ങ​ളിൽ പരക്കുന്ന സുഗന്ധ​ത്തിൽ എനിക്ക്‌ യാതൊ​രു താത്‌പ​ര്യ​വു​മില്ല.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക