-
യിരെമ്യ 15:8വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
8 എന്റെ മുന്നിൽ അവരുടെ വിധവമാർ കടലിലെ മണൽത്തരികളെക്കാൾ അധികമാകും.
നട്ടുച്ചയ്ക്കു ഞാൻ അവരുടെ നേരെ ഒരു സംഹാരകനെ വരുത്തും; അമ്മമാരെയും യുവാക്കളെയും അവൻ നിഗ്രഹിക്കും.
ഉത്കണ്ഠയും ഭീതിയും അവരെ പെട്ടെന്നു പിടികൂടാൻ ഞാൻ ഇടയാക്കും.
-