യിരെമ്യ 11:13 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 13 യഹൂദേ, നിന്റെ നഗരങ്ങളുടെ അത്രയുംതന്നെ ദൈവങ്ങൾ നിനക്ക് ഇപ്പോഴുണ്ടല്ലോ. ഈ നാണംകെട്ട വസ്‌തുവിനുവേണ്ടി* യരുശലേമിലെ തെരുവുകളുടെ അത്രയുംതന്നെ യാഗപീഠങ്ങൾ നീ ഉണ്ടാക്കിയിരിക്കുന്നു, ബാലിനു ബലി അർപ്പിക്കാനുള്ള യാഗപീഠങ്ങൾ.’+
13 യഹൂദേ, നിന്റെ നഗരങ്ങളുടെ അത്രയുംതന്നെ ദൈവങ്ങൾ നിനക്ക് ഇപ്പോഴുണ്ടല്ലോ. ഈ നാണംകെട്ട വസ്‌തുവിനുവേണ്ടി* യരുശലേമിലെ തെരുവുകളുടെ അത്രയുംതന്നെ യാഗപീഠങ്ങൾ നീ ഉണ്ടാക്കിയിരിക്കുന്നു, ബാലിനു ബലി അർപ്പിക്കാനുള്ള യാഗപീഠങ്ങൾ.’+