-
മീഖ 3:8വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
8 എന്നാൽ എന്നിൽ യഹോവയുടെ ആത്മാവ് ശക്തി നിറച്ചിരിക്കുന്നു;
യാക്കോബിനോട് അവന്റെ ധിക്കാരത്തെക്കുറിച്ചും ഇസ്രായേലിനോട് അവന്റെ പാപത്തെക്കുറിച്ചും പറയാൻ
ഞാൻ നീതിയും ബലവും നിറഞ്ഞവനായിരിക്കുന്നു.
-