2 ദിനവൃത്താന്തം 33:10 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 10 യഹോവ മനശ്ശെക്കും ജനത്തിനും ആവർത്തിച്ച് മുന്നറിയിപ്പു കൊടുത്തു. പക്ഷേ അവർ അതു ശ്രദ്ധിച്ചില്ല.+ യിരെമ്യ 25:3 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 3 “യഹൂദാരാജാവായ ആമോന്റെ മകൻ യോശിയയുടെ ഭരണത്തിന്റെ 13-ാം വർഷംമുതൽ ഇന്നുവരെ 23 വർഷമായി എനിക്ക് യഹോവയുടെ സന്ദേശം കിട്ടുന്നു.+ ഞാൻ അതു വീണ്ടുംവീണ്ടും* അറിയിച്ചിട്ടും നിങ്ങൾ ശ്രദ്ധിക്കുന്നില്ല.+
10 യഹോവ മനശ്ശെക്കും ജനത്തിനും ആവർത്തിച്ച് മുന്നറിയിപ്പു കൊടുത്തു. പക്ഷേ അവർ അതു ശ്രദ്ധിച്ചില്ല.+
3 “യഹൂദാരാജാവായ ആമോന്റെ മകൻ യോശിയയുടെ ഭരണത്തിന്റെ 13-ാം വർഷംമുതൽ ഇന്നുവരെ 23 വർഷമായി എനിക്ക് യഹോവയുടെ സന്ദേശം കിട്ടുന്നു.+ ഞാൻ അതു വീണ്ടുംവീണ്ടും* അറിയിച്ചിട്ടും നിങ്ങൾ ശ്രദ്ധിക്കുന്നില്ല.+