പുറപ്പാട് 17:8 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 8 പിന്നെ അമാലേക്യർ+ വന്ന് രഫീദീമിൽവെച്ച് ഇസ്രായേല്യരോടു പോരാടി.+ പുറപ്പാട് 17:13 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 13 അങ്ങനെ, യോശുവ അമാലേക്കിനെയും അയാളുടെ ജനത്തെയും വാളുകൊണ്ട് തോൽപ്പിച്ചു.+