യിരെമ്യ 7:24 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 24 എന്നാൽ അവർ ശ്രദ്ധിക്കുകയോ ചെവി ചായിക്കുകയോ ചെയ്‌തില്ല.+ പകരം, അവർ ശാഠ്യപൂർവം തങ്ങളുടെ ദുഷ്ടഹൃദയത്തെ അനുസരിച്ച് തങ്ങൾക്കു തോന്നിയ വഴികളിൽ* നടന്നു;+ അവർ മുന്നോട്ടല്ല, പിന്നോട്ടാണു പോയത്.
24 എന്നാൽ അവർ ശ്രദ്ധിക്കുകയോ ചെവി ചായിക്കുകയോ ചെയ്‌തില്ല.+ പകരം, അവർ ശാഠ്യപൂർവം തങ്ങളുടെ ദുഷ്ടഹൃദയത്തെ അനുസരിച്ച് തങ്ങൾക്കു തോന്നിയ വഴികളിൽ* നടന്നു;+ അവർ മുന്നോട്ടല്ല, പിന്നോട്ടാണു പോയത്.