വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • 2 രാജാക്കന്മാർ 22:16
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 16 “യഹോവ ഇങ്ങനെ പറയുന്നു: ‘യഹൂദാ​രാ​ജാവ്‌ വായിച്ച ആ പുസ്‌തകത്തിൽ+ പറഞ്ഞി​രി​ക്കു​ന്ന​തു​പോ​ലെ ഞാൻ ഈ സ്ഥലത്തി​ന്മേ​ലും ഇവിടെ താമസി​ക്കു​ന്ന​വ​രു​ടെ മേലും ദുരന്തം വരുത്തും.

  • യിരെമ്യ 6:19
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 19 ഭൂമിയേ, കേൾക്കൂ!

      ഈ ജനം മനഞ്ഞ ഗൂഢത​ന്ത്രങ്ങൾ കാരണം

      ഞാൻ അവർക്കു ദുരന്തം വരുത്തു​ന്നു.+

      അവർ എന്റെ വാക്കുകൾ തെല്ലും ചെവി​ക്കൊ​ണ്ടി​ല്ല​ല്ലോ;

      എന്റെ നിയമം* അവർ തള്ളിക്ക​ളഞ്ഞു.”

  • യഹസ്‌കേൽ 7:5
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 5 “പരമാ​ധി​കാ​രി​യായ യഹോവ പറയുന്നു: ‘ഇതാ, ദുരന്തം! അപൂർവ​മായ ഒരു ദുരന്തം വരുന്നു!+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക