37 അപ്പോൾ ദൈവം പറയും: ‘അവരുടെ ദൈവങ്ങൾ എവിടെ?+
അവർ അഭയം പ്രാപിച്ചിരുന്ന പാറ എവിടെ?
38 അവരുടെ ബലികളുടെ കൊഴുപ്പു ഭക്ഷിക്കുകയും
അവരുടെ പാനീയയാഗങ്ങളുടെ വീഞ്ഞു കുടിക്കുകയും ചെയ്തിരുന്നവർ എവിടെ?+
അവർ എഴുന്നേറ്റ് നിങ്ങളെ സഹായിക്കട്ടെ,
അവർ നിങ്ങളുടെ അഭയസ്ഥാനമായിരിക്കട്ടെ.