പുറപ്പാട് 19:5 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 5 നിങ്ങൾ എന്റെ സ്വരം കേട്ടനുസരിക്കുന്നതിൽ വീഴ്ചയൊന്നും വരുത്താതെ എന്റെ ഉടമ്പടി പാലിക്കുന്നെങ്കിൽ നിങ്ങൾ എല്ലാ ജനങ്ങളിലുംവെച്ച് എന്റെ പ്രത്യേകസ്വത്താകും.*+ കാരണം ഭൂമി മുഴുവൻ എന്റേതാണ്.+ യശയ്യ 47:6 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 6 ഞാൻ എന്റെ ജനത്തോടു കോപിച്ചു.+ ഞാൻ എന്റെ അവകാശം അശുദ്ധമാക്കി,+ഞാൻ അവരെ നിന്റെ കൈയിൽ ഏൽപ്പിച്ചു.+ എന്നാൽ നീ അവരോട് ഒട്ടും കരുണ കാട്ടിയില്ല,+ വൃദ്ധരുടെ മേൽപോലും നീ ഭാരമുള്ള നുകം വെച്ചു.+
5 നിങ്ങൾ എന്റെ സ്വരം കേട്ടനുസരിക്കുന്നതിൽ വീഴ്ചയൊന്നും വരുത്താതെ എന്റെ ഉടമ്പടി പാലിക്കുന്നെങ്കിൽ നിങ്ങൾ എല്ലാ ജനങ്ങളിലുംവെച്ച് എന്റെ പ്രത്യേകസ്വത്താകും.*+ കാരണം ഭൂമി മുഴുവൻ എന്റേതാണ്.+
6 ഞാൻ എന്റെ ജനത്തോടു കോപിച്ചു.+ ഞാൻ എന്റെ അവകാശം അശുദ്ധമാക്കി,+ഞാൻ അവരെ നിന്റെ കൈയിൽ ഏൽപ്പിച്ചു.+ എന്നാൽ നീ അവരോട് ഒട്ടും കരുണ കാട്ടിയില്ല,+ വൃദ്ധരുടെ മേൽപോലും നീ ഭാരമുള്ള നുകം വെച്ചു.+