യിരെമ്യ 6:21 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 21 അതുകൊണ്ട് യഹോവ പറയുന്നു: “ഇതാ, ഈ ജനം തട്ടി വീഴാൻഞാൻ അവരുടെ മുന്നിൽ തടസ്സങ്ങൾ വെക്കുന്നു;അപ്പന്മാരോടൊപ്പം മക്കളും വീഴും;അയൽക്കാരനും അയാളുടെ കൂട്ടുകാരനും വീഴും;അങ്ങനെ, എല്ലാവരും നശിച്ചുപോകും.”+ യഹസ്‌കേൽ 5:10 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 10 “‘“അങ്ങനെ, നിങ്ങളുടെ മധ്യേ അപ്പന്മാർ സ്വന്തം മക്കളെയും മക്കൾ അപ്പന്മാരെയും തിന്നും.+ നിങ്ങളുടെ ഇടയിൽ ഞാൻ ശിക്ഷാവിധി നടപ്പാക്കും. നിങ്ങളിൽ ബാക്കിയുള്ളവരെയെല്ലാം ഞാൻ നാലുപാടും* ചിതറിക്കും.”’+
21 അതുകൊണ്ട് യഹോവ പറയുന്നു: “ഇതാ, ഈ ജനം തട്ടി വീഴാൻഞാൻ അവരുടെ മുന്നിൽ തടസ്സങ്ങൾ വെക്കുന്നു;അപ്പന്മാരോടൊപ്പം മക്കളും വീഴും;അയൽക്കാരനും അയാളുടെ കൂട്ടുകാരനും വീഴും;അങ്ങനെ, എല്ലാവരും നശിച്ചുപോകും.”+
10 “‘“അങ്ങനെ, നിങ്ങളുടെ മധ്യേ അപ്പന്മാർ സ്വന്തം മക്കളെയും മക്കൾ അപ്പന്മാരെയും തിന്നും.+ നിങ്ങളുടെ ഇടയിൽ ഞാൻ ശിക്ഷാവിധി നടപ്പാക്കും. നിങ്ങളിൽ ബാക്കിയുള്ളവരെയെല്ലാം ഞാൻ നാലുപാടും* ചിതറിക്കും.”’+