വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ആവർത്തനം 32:37, 38
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 37 അപ്പോൾ ദൈവം പറയും: ‘അവരുടെ ദൈവങ്ങൾ എവിടെ?+

      അവർ അഭയം പ്രാപി​ച്ചി​രുന്ന പാറ എവിടെ?

      38 അവരുടെ ബലിക​ളു​ടെ കൊഴുപ്പു* ഭക്ഷിക്കു​ക​യും

      അവരുടെ പാനീ​യ​യാ​ഗ​ങ്ങ​ളു​ടെ വീഞ്ഞു കുടി​ക്കു​ക​യും ചെയ്‌തി​രു​ന്നവർ എവിടെ?+

      അവർ എഴു​ന്നേറ്റ്‌ നിങ്ങളെ സഹായി​ക്കട്ടെ,

      അവർ നിങ്ങളു​ടെ അഭയസ്ഥാ​ന​മാ​യി​രി​ക്കട്ടെ.

  • യശയ്യ 28:15
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 15 നിങ്ങൾ പറയുന്നു:

      “ഞങ്ങൾ മരണവു​മാ​യി ഒരു ഉടമ്പടി ചെയ്‌തി​രി​ക്കു​ന്നു,+

      ശവക്കുഴിയുമായി* ഒരു കരാർ ഉണ്ടാക്കി​യി​രി​ക്കു​ന്നു.*

      കുതി​ച്ചു​പാ​യു​ന്ന മലവെള്ളം

      ഞങ്ങളുടെ അടുത്ത്‌ എത്തില്ല;

      ഞങ്ങൾ ഒരു നുണയിൽ അഭയം തേടി​യി​രി​ക്കു​ന്നു;

      അസത്യ​ത്തിൽ ഞങ്ങൾ ഒളിച്ചി​രി​ക്കു​ന്നു.”+

  • യിരെമ്യ 10:14
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 14 എല്ലാവരും അറിവി​ല്ലാ​തെ ബുദ്ധി​ഹീ​ന​രാ​യി പെരു​മാ​റു​ന്നു.

      വിഗ്രഹം കാരണം ലോഹ​പ്പ​ണി​ക്കാ​രെ​ല്ലാം നാണം​കെ​ടും;+

      കാരണം അവരുടെ വിഗ്രഹങ്ങൾ* വെറും തട്ടിപ്പാ​ണ്‌;

      അവയ്‌ക്കൊ​ന്നും ജീവനില്ല.*+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക