വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • യിരെമ്യ 2:20
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 20 ‘പണ്ടുതന്നെ ഞാൻ നിന്റെ നുകം തകർത്തു​ക​ളഞ്ഞു,+

      നിന്റെ വിലങ്ങു​കൾ പൊട്ടി​ച്ചെ​റി​ഞ്ഞു.

      പക്ഷേ “ഞാൻ ആരെയും സേവി​ക്കാൻപോ​കു​ന്നില്ല” എന്നു പറഞ്ഞ്‌

      നീ ഉയരമുള്ള എല്ലാ കുന്നു​ക​ളി​ലും തഴച്ചു​വ​ള​രുന്ന എല്ലാ വൃക്ഷങ്ങ​ളു​ടെ ചുവട്ടിലും+

      വേശ്യാ​വൃ​ത്തി ചെയ്‌ത്‌ മലർന്നു​കി​ടന്നു.+

  • യഹസ്‌കേൽ 16:15
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 15 “‘പക്ഷേ നീ നിന്റെ സൗന്ദര്യ​ത്തിൽ ആശ്രയി​ക്കാൻതു​ടങ്ങി.+ നിന്റെ പ്രശസ്‌തി നിന്നെ ഒരു വേശ്യ​യാ​ക്കി.+ എല്ലാ വഴി​പോ​ക്ക​രു​മാ​യും നീ തോന്നി​യ​തു​പോ​ലെ വേശ്യാ​വൃ​ത്തി​യിൽ മുഴുകി.+ അങ്ങനെ നിന്റെ സൗന്ദര്യം അവരു​ടേ​താ​യി.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക