വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • യിരെമ്യ 12:4
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  4 എത്ര കാലം​കൂ​ടെ ദേശം ഇങ്ങനെ നശിച്ചു​കി​ട​ക്കും?

      എത്ര കാലം നിലത്തെ സസ്യജാ​ല​ങ്ങ​ളെ​ല്ലാം ഉണങ്ങി​ക്കി​ട​ക്കും?+

      അവിടെ താമസി​ക്കു​ന്ന​വ​രു​ടെ ദുഷ്ടത കാരണം

      മൃഗങ്ങ​ളും പക്ഷിക​ളും അപ്പാടേ ഇല്ലാതാ​യി​രി​ക്കു​ന്നു.

      “നമുക്ക്‌ എന്തു സംഭവി​ക്കു​മെന്ന്‌ അവൻ കാണില്ല” എന്നാണ​ല്ലോ അവർ പറഞ്ഞത്‌.

  • യോവേൽ 1:18
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 18 വളർത്തുമൃഗങ്ങൾപോലും ഞരങ്ങുന്നു!

      മേച്ചിൽപ്പു​റ​മി​ല്ലാ​ത്ത​തു​കൊണ്ട്‌ കന്നുകാ​ലി​ക്കൂ​ട്ടങ്ങൾ അലഞ്ഞു​തി​രി​യു​ന്നു.

      ആട്ടിൻപ​റ്റ​ങ്ങൾ ശിക്ഷ അനുഭ​വി​ക്കു​ന്നു.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക