16 “നീയോ, ഈ ജനത്തിനുവേണ്ടി പ്രാർഥിക്കരുത്. അവർക്കുവേണ്ടി എന്നോട് അപേക്ഷിക്കുകയോ പ്രാർഥിക്കുകയോ യാചിക്കുകയോ അരുത്;+ ഞാൻ അതു കേൾക്കില്ല.+
14 “നീയോ,* ഈ ജനത്തിനുവേണ്ടി പ്രാർഥിക്കരുത്. അവർക്കുവേണ്ടി എന്നോട് അപേക്ഷിക്കുകയോ എന്നോടു പ്രാർഥിക്കുകയോ അരുത്.+ കാരണം, ദുരന്തം വരുമ്പോൾ അവർ എന്നോട് എത്ര വിളിച്ചപേക്ഷിച്ചാലും ഞാൻ കേൾക്കാൻപോകുന്നില്ല.