വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • യിരെമ്യ 8:18
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 18 എന്റെ മനോ​വേദന ശമിപ്പി​ക്കാ​വു​ന്നതല്ല;

      എന്റെ ഹൃദയം രോഗ​ബാ​ധി​ത​മാണ്‌.

  • യിരെമ്യ 8:21
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 21 എന്റെ ജനത്തിൻപു​ത്രിക്ക്‌ ഉണ്ടായ മുറിവ്‌ കാരണം ഞാൻ ആകെ തകർന്നി​രി​ക്കു​ന്നു;+

      ഞാൻ കടുത്ത നിരാ​ശ​യി​ലാണ്‌.

      കൊടും​ഭീ​തി എന്നെ പിടി​കൂ​ടി​യി​രി​ക്കു​ന്നു.

  • യിരെമ്യ 9:1
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 9 അയ്യോ! എന്റെ തല കണ്ണീർത്ത​ടാ​ക​വും

      എന്റെ കണ്ണുകൾ കണ്ണീരു​റ​വ​യും ആയിരു​ന്നെ​ങ്കിൽ!+

      എങ്കിൽ, എന്റെ ജനത്തിൽ കൊല്ല​പ്പെ​ട്ട​വരെ ഓർത്ത്‌

      രാവും പകലും ഞാൻ കരയു​മാ​യി​രു​ന്നു.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക