11 അപ്പോൾ മോശ തന്റെ ദൈവമായ യഹോവയോട് അപേക്ഷിച്ചുപറഞ്ഞു:+ “യഹോവേ, മഹാശക്തിയാലും ബലമുള്ള കൈയാലും അങ്ങ് ഈജിപ്ത് ദേശത്തുനിന്ന് അങ്ങയുടെ ജനത്തെ കൊണ്ടുവന്നിട്ട് ഇപ്പോൾ എന്താണ് അവരുടെ നേരെ അങ്ങയുടെ കോപം ജ്വലിക്കുന്നത്?+
9 തുടർന്ന് ശമുവേൽ, മുലകുടി മാറാത്ത ഒരു ചെമ്മരിയാട്ടിൻകുട്ടിയെ എടുത്ത് സമ്പൂർണദഹനയാഗമായി+ യഹോവയ്ക്ക് അർപ്പിച്ചിട്ട് ഇസ്രായേലിനെ സഹായിക്കാൻ യഹോവയോട് അപേക്ഷിച്ചു. യഹോവ ശമുവേലിന് ഉത്തരം കൊടുത്തു.+