വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • യശയ്യ 30:2
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  2 ഫറവോന്റെ സംരക്ഷണത്തിൽ* അഭയം പ്രാപി​ക്കാ​നും

      ഈജി​പ്‌തി​ന്റെ തണലിൽ സുരക്ഷി​ത​ത്വം തേടാ​നും

      അവർ എന്നോട്‌ ആലോചിക്കാതെ+ ഈജി​പ്‌തി​ലേക്കു പോകു​ന്നു.+

  • യശയ്യ 31:1
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 31 സഹായം തേടി ഈജി​പ്‌തി​ലേക്കു പോകു​ന്ന​വർക്ക്‌,+

      കുതി​ര​ക​ളിൽ ആശ്രയം​വെ​ക്കു​ന്ന​വർക്ക്‌,+ ഹാ കഷ്ടം!

      അവരുടെ യുദ്ധര​ഥ​ങ്ങ​ളു​ടെ എണ്ണത്തി​ലും,

      പടക്കുതിരകളുടെ* കരുത്തി​ലും അവർ ആശ്രയി​ക്കു​ന്നു.

      പക്ഷേ അവർ ഇസ്രാ​യേ​ലി​ന്റെ പരിശു​ദ്ധ​നി​ലേക്കു നോക്കു​ന്നില്ല;

      അവർ ദൈവ​മായ യഹോ​വയെ അന്വേ​ഷി​ക്കു​ന്നു​മില്ല.

  • വിലാപങ്ങൾ 5:6
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  6 ആഹാരത്തിനുവേണ്ടി ഞങ്ങൾ ഈജിപ്‌തിന്റെയും+ അസീറിയയുടെയും+ മുന്നിൽ കൈ നീട്ടുന്നു.

  • യഹസ്‌കേൽ 16:26
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 26 നിന്റെ അയൽക്കാ​രായ, കാമ​വെറി പൂണ്ട* ഈജി​പ്‌തു​പു​ത്ര​ന്മാ​രു​മാ​യി നീ വേശ്യാ​വൃ​ത്തി​യിൽ ഏർപ്പെട്ടു.+ നിന്റെ വേശ്യാ​വൃ​ത്തി​യു​ടെ ബാഹു​ല്യ​ത്താൽ നീ എന്നെ കോപി​പ്പി​ച്ചു.

  • യഹസ്‌കേൽ 17:15
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 15 പക്ഷേ കുതി​ര​ക​ളെ​യും ഒരു വൻസൈന്യത്തെയും+ കിട്ടാൻവേണ്ടി ഈജിപ്‌തിലേക്കു+ ദൂതന്മാ​രെ അയച്ചു​കൊണ്ട്‌ രാജാവ്‌ അവനോ​ടു മത്സരിച്ചു.+ അവൻ ഉദ്ദേശി​ച്ചതു നടക്കു​മോ? ഇങ്ങനെ​യൊ​ക്കെ ചെയ്യു​ന്നവൻ ശിക്ഷയിൽനി​ന്ന്‌ രക്ഷപ്പെ​ടു​മോ? ഉടമ്പടി ലംഘി​ച്ചിട്ട്‌ അവനു രക്ഷപ്പെ​ടാ​നാ​കു​മെന്നു തോന്നു​ന്നു​ണ്ടോ?’+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക