-
യഹസ്‌കേൽ 24:16, 17വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
16 “മനുഷ്യപുത്രാ, നിന്റെ പ്രിയപ്പെട്ടവളെ ഞാൻ പെട്ടെന്നു നിന്റെ അടുത്തുനിന്ന് എടുക്കാൻപോകുകയാണ്.+ നീ ദുഃഖം പ്രകടിപ്പിക്കരുത്.* നീ വിലപിക്കുകയോ കരയുകയോ അരുത്. 17 മൗനമായി നെടുവീർപ്പിടുക. മരിച്ചവൾക്കുവേണ്ടി ദുഃഖാചരണം നടത്തരുത്.+ നിന്റെ തലപ്പാവ് കെട്ടി+ ചെരിപ്പ് ഇടൂ!+ വായ്* മറച്ചുപിടിക്കരുത്.+ ആളുകൾ കൊണ്ടുവന്ന് തരുന്ന അപ്പം* നീ കഴിക്കരുത്.”+
-