ന്യായാധിപന്മാർ 3:7 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 7 അങ്ങനെ ഇസ്രായേല്യർ യഹോവയുടെ മുമ്പാകെ തിന്മ ചെയ്തു. അവർ അവരുടെ ദൈവമായ യഹോവയെ മറന്ന് ബാൽ ദൈവങ്ങളെയും പൂജാസ്തൂപങ്ങളെയും*+ സേവിച്ചു.+ 2 ദിനവൃത്താന്തം 24:18 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 18 ജനം പൂർവികരുടെ ദൈവമായ യഹോവയുടെ ഭവനം ഉപേക്ഷിച്ച് പൂജാസ്തൂപങ്ങളെയും* വിഗ്രഹങ്ങളെയും സേവിക്കാൻതുടങ്ങി. യഹൂദയും യരുശലേമും പാപം ചെയ്തതു കാരണം ദൈവം അവരോടു കോപിച്ചു.* 2 ദിനവൃത്താന്തം 33:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 33 രാജാവാകുമ്പോൾ മനശ്ശെക്ക്+ 12 വയസ്സായിരുന്നു. 55 വർഷം മനശ്ശെ യരുശലേമിൽ ഭരണം നടത്തി.+ 2 ദിനവൃത്താന്തം 33:3 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 3 അപ്പനായ ഹിസ്കിയ ഇടിച്ചുകളഞ്ഞ, ആരാധനാസ്ഥലങ്ങൾ* വീണ്ടും നിർമിച്ചു.+ പൂജാസ്തൂപങ്ങളും* ബാൽ ദൈവങ്ങൾക്കു യാഗപീഠങ്ങളും പണിതു. ആകാശത്തിലെ സർവസൈന്യത്തിന്റെയും മുമ്പാകെ കുമ്പിട്ട് അവയെ സേവിച്ചു.+
7 അങ്ങനെ ഇസ്രായേല്യർ യഹോവയുടെ മുമ്പാകെ തിന്മ ചെയ്തു. അവർ അവരുടെ ദൈവമായ യഹോവയെ മറന്ന് ബാൽ ദൈവങ്ങളെയും പൂജാസ്തൂപങ്ങളെയും*+ സേവിച്ചു.+
18 ജനം പൂർവികരുടെ ദൈവമായ യഹോവയുടെ ഭവനം ഉപേക്ഷിച്ച് പൂജാസ്തൂപങ്ങളെയും* വിഗ്രഹങ്ങളെയും സേവിക്കാൻതുടങ്ങി. യഹൂദയും യരുശലേമും പാപം ചെയ്തതു കാരണം ദൈവം അവരോടു കോപിച്ചു.*
3 അപ്പനായ ഹിസ്കിയ ഇടിച്ചുകളഞ്ഞ, ആരാധനാസ്ഥലങ്ങൾ* വീണ്ടും നിർമിച്ചു.+ പൂജാസ്തൂപങ്ങളും* ബാൽ ദൈവങ്ങൾക്കു യാഗപീഠങ്ങളും പണിതു. ആകാശത്തിലെ സർവസൈന്യത്തിന്റെയും മുമ്പാകെ കുമ്പിട്ട് അവയെ സേവിച്ചു.+