യിരെമ്യ 7:32 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 32 “യഹോവ പ്രഖ്യാപിക്കുന്നു: ‘അതുകൊണ്ട് അതിനെ മേലാൽ തോഫെത്ത് എന്നോ ബൻ-ഹിന്നോം താഴ്‌വര* എന്നോ വിളിക്കാതെ കശാപ്പുതാഴ്വര എന്നു വിളിക്കുന്ന നാളുകൾ ഇതാ വരുന്നു. അവർ തോഫെത്തിൽ ശവങ്ങൾ അടക്കും; പക്ഷേ അതിനു സ്ഥലം പോരാതെവരും.+
32 “യഹോവ പ്രഖ്യാപിക്കുന്നു: ‘അതുകൊണ്ട് അതിനെ മേലാൽ തോഫെത്ത് എന്നോ ബൻ-ഹിന്നോം താഴ്‌വര* എന്നോ വിളിക്കാതെ കശാപ്പുതാഴ്വര എന്നു വിളിക്കുന്ന നാളുകൾ ഇതാ വരുന്നു. അവർ തോഫെത്തിൽ ശവങ്ങൾ അടക്കും; പക്ഷേ അതിനു സ്ഥലം പോരാതെവരും.+