വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • സങ്കീർത്തനം 22:7
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  7 എന്നെ കാണു​ന്ന​വ​രെ​ല്ലാം എന്നെ കളിയാ​ക്കു​ന്നു;+

      അവർ കൊഞ്ഞനം കാട്ടുന്നു; പരമപു​ച്ഛ​ത്തോ​ടെ തല കുലുക്കി+ ഇങ്ങനെ പറയുന്നു:

  • യിരെമ്യ 15:10
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 10 എന്റെ അമ്മേ,

      എന്തിന്‌ എനിക്ക്‌ ഇങ്ങനെ​യൊ​രു ജന്മം തന്നു?+

      ഞാൻ കാരണം നാട്ടി​ലെ​ങ്ങും വഴക്കും വക്കാണ​വും ആണല്ലോ. കഷ്ടം!

      ഞാൻ കടം കൊടു​ക്കു​ക​യോ കടം വാങ്ങു​ക​യോ ചെയ്‌തി​ട്ടില്ല;

      എന്നിട്ടും അവരെ​ല്ലാം എന്നെ ശപിക്കു​ന്നു.

  • യിരെമ്യ 15:15
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 15 യഹോവേ, അങ്ങയ്‌ക്ക്‌ എല്ലാം അറിയാ​മ​ല്ലോ;

      എന്നെ ഓർക്കേ​ണമേ; എന്നി​ലേക്കു ശ്രദ്ധ തിരി​ക്കേ​ണമേ.

      എന്നെ ഉപദ്ര​വി​ക്കു​ന്ന​വ​രോട്‌ എനിക്കു​വേണ്ടി പ്രതി​കാ​രം ചെയ്യേ​ണമേ.+

      അങ്ങ്‌ കോപം ചൊരി​യാൻ താമസി​ച്ചിട്ട്‌ ഞാൻ നശിച്ചു​പോ​കാൻ ഇടയാ​ക​രു​തേ.*

      അങ്ങയ്‌ക്കു​വേ​ണ്ടി​യാ​ണ​ല്ലോ ഞാൻ ഈ നിന്ദ​യെ​ല്ലാം സഹിക്കു​ന്നത്‌.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക