-
യിരെമ്യ 17:24, 25വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
24 “‘യഹോവ പ്രഖ്യാപിക്കുന്നു: “പക്ഷേ നിങ്ങൾ ഞാൻ പറയുന്നത് അതേപടി അനുസരിക്കുകയും ശബത്തുദിവസം ഈ നഗരകവാടങ്ങളിലൂടെ ചുമടൊന്നും കൊണ്ടുവരാതിരിക്കുകയും അന്നു പണിയൊന്നും ചെയ്യാതെ ശബത്ത് വിശുദ്ധമായി ആചരിക്കുകയും ചെയ്‌താൽ+ 25 ദാവീദിന്റെ സിംഹാസനത്തിൽ ഇരിക്കുന്ന രാജാക്കന്മാരും രാജകുമാരന്മാരും+ രഥത്തിലും കുതിരകളിലും സവാരി ചെയ്‌ത് ഈ നഗരകവാടങ്ങളിലൂടെ അകത്ത് വരും. അവരും അവരുടെ പ്രഭുക്കന്മാരും, യഹൂദാപുരുഷന്മാരും യരുശലേംനിവാസികളും, അവയിലൂടെ അകത്ത് വരും.+ ഈ നഗരത്തിൽ എന്നും താമസക്കാരുണ്ടാകും.
-