വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • യിരെമ്യ 50:19
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 19 ഞാൻ ഇസ്രാ​യേ​ലി​നെ അവന്റെ മേച്ചിൽപ്പു​റ​ത്തേക്കു തിരികെ കൊണ്ടു​വ​രും.+ അവൻ കർമേ​ലി​ലും ബാശാ​നി​ലും മേഞ്ഞു​ന​ട​ക്കും.+ എഫ്രയീമിലെയും+ ഗിലെയാദിലെയും+ മലകളിൽ മേഞ്ഞ്‌ അവൻ തൃപ്‌ത​നാ​കും.’”

  • യഹസ്‌കേൽ 34:14
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 14 നല്ല പുൽപ്പു​റത്ത്‌ ഞാൻ അവയെ മേയ്‌ക്കും. ഇസ്രാ​യേ​ലി​ലെ ഉയരമുള്ള മലകളിൽ അവ മേഞ്ഞു​ന​ട​ക്കും.+ അവി​ടെ​യുള്ള നല്ല മേച്ചിൽപ്പു​റത്ത്‌ അവ കിടക്കും.+ ഇസ്രാ​യേൽമ​ല​ക​ളി​ലെ ഏറ്റവും നല്ല പുൽത്ത​കി​ടി​ക​ളി​ലൂ​ടെ അവ മേഞ്ഞു​ന​ട​ക്കും.”

  • മീഖ 2:12
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 12 യാക്കോബേ, ഞാൻ നിങ്ങ​ളെ​യെ​ല്ലാം കൂട്ടി​ച്ചേർക്കും.

      ഇസ്രാ​യേ​ലി​ന്റെ ശേഷി​ച്ച​വ​രെ​യെ​ല്ലാം ഞാൻ വിളി​ച്ചു​കൂ​ട്ടും.+

      ഞാൻ അവരെ തൊഴു​ത്തി​ലെ ആടുക​ളെ​പ്പോ​ലെ,

      മേച്ചിൽപ്പു​റ​ത്തെ ആട്ടിൻപ​റ്റ​ത്തെ​പ്പോ​ലെ, ഒരുമി​ച്ചു​ചേർക്കും.+

      അവിടെ ആൾക്കൂ​ട്ട​ത്തി​ന്റെ ഇരമ്പൽ കേൾക്കും.’+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക