-
യിരെമ്യ 16:14, 15വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
14 “‘പക്ഷേ “ഈജിപ്ത് ദേശത്തുനിന്ന് ഇസ്രായേൽ ജനത്തെ വിടുവിച്ച് കൊണ്ടുവന്ന യഹോവയാണെ!”+ എന്ന് അവർ മേലാൽ പറയാത്ത ദിവസങ്ങൾ ഇതാ വരുന്നു’ എന്ന് യഹോവ പ്രഖ്യാപിക്കുന്നു. 15 ‘പകരം “ഇസ്രായേൽ ജനത്തെ വടക്കുള്ള ദേശത്തുനിന്നും, ഓടിച്ചുവിട്ട എല്ലാ ദേശത്തുനിന്നും വിടുവിച്ച് കൊണ്ടുവന്ന യഹോവയാണെ!” എന്ന് അവർ പറയുന്ന കാലം വരും. അവരുടെ പൂർവികർക്കു കൊടുത്ത സ്വന്തം ദേശത്തേക്കു ഞാൻ അവരെ തിരികെ കൊണ്ടുവരും.’+
-