വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • യിരെമ്യ 8:14
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 14 “നമ്മൾ എന്തിനാ​ണ്‌ ഇവിടെ ഇങ്ങനെ ഇരിക്കു​ന്നത്‌?

      നമു​ക്കെ​ല്ലാം ഒത്തുകൂ​ടി കോട്ട​മ​തി​ലുള്ള നഗരങ്ങ​ളി​ലേക്കു പോകാം;+ അവി​ടെ​വെച്ച്‌ നശിക്കാം.

      എന്തായാ​ലും, നമ്മുടെ ദൈവ​മായ യഹോവ നമ്മളെ സംഹരി​ക്കും;

      ദൈവം നമുക്കു വിഷം കലർത്തിയ വെള്ളം കുടി​ക്കാൻ തരുന്നു;+

      കാരണം, നാമെ​ല്ലാം യഹോ​വ​യ്‌ക്കെ​തി​രെ പാപം ചെയ്‌തു.

  • യിരെമ്യ 9:15
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 15 അതുകൊണ്ട്‌ ഇസ്രാ​യേ​ലി​ന്റെ ദൈവം, സൈന്യ​ങ്ങ​ളു​ടെ അധിപ​നായ യഹോവ, പറയുന്നു: ‘ഞാൻ ഇതാ ഈ ജനത്തെ കാഞ്ഞിരം തീറ്റും; വിഷം കലർത്തിയ വെള്ളം അവരെ കുടി​പ്പി​ക്കും.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക