വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • യിരെമ്യ 25:32
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 32 സൈന്യങ്ങളുടെ അധിപ​നായ യഹോവ പറയു​ന്നത്‌ ഇതാണ്‌:

      ‘ഇതാ, ജനതയിൽനി​ന്ന്‌ ജനതയി​ലേക്ക്‌ ഒരു ദുരന്തം വ്യാപി​ക്കു​ന്നു.+

      ഭൂമി​യു​ടെ അതിവി​ദൂ​ര​ഭാ​ഗ​ങ്ങ​ളിൽനിന്ന്‌ ഉഗ്രമായ ഒരു കൊടു​ങ്കാറ്റ്‌ ഇളകി​വ​രും.+

  • യിരെമ്യ 30:23, 24
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 23 ഇതാ, യഹോ​വ​യു​ടെ ക്രോധം കൊടു​ങ്കാ​റ്റു​പോ​ലെ വീശാൻപോ​കു​ന്നു;+

      ഒരു ചുഴലി​ക്കാ​റ്റു​പോ​ലെ അതു ദുഷ്ടന്മാ​രു​ടെ തലമേൽ ആഞ്ഞടി​ക്കും.

      24 തന്റെ ഹൃദയ​ത്തി​ലെ ഉദ്ദേശ്യ​ങ്ങൾ നടപ്പാ​ക്കാ​തെ, അവ പൂർത്തി​യാ​ക്കാ​തെ,

      യഹോ​വ​യു​ടെ ഉഗ്ര​കോ​പം പിന്തി​രി​യില്ല.+

      അവസാ​ന​നാ​ളു​ക​ളിൽ നിങ്ങൾക്ക്‌ അതു മനസ്സി​ലാ​കും.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക