-
യിരെമ്യ 25:4, 5വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
4 യഹോവ തന്റെ ദാസന്മാരായ പ്രവാചകന്മാരെ വീണ്ടുംവീണ്ടും* നിങ്ങളുടെ അടുത്ത് അയച്ചു. പക്ഷേ നിങ്ങൾ ശ്രദ്ധിക്കുകയോ ചെവി ചായിക്കുകയോ ചെയ്‌തില്ല.+ 5 അവർ പറഞ്ഞിരുന്നത് ഇതാണ്: ‘നിങ്ങളുടെ ദുഷിച്ച വഴികളിൽനിന്നും ദുഷ്പ്രവൃത്തികളിൽനിന്നും ദയവുചെയ്ത് പിന്തിരിയൂ.+ അങ്ങനെയെങ്കിൽ, യഹോവ പണ്ടു നിങ്ങൾക്കും നിങ്ങളുടെ പൂർവികർക്കും നൽകിയ ദേശത്ത് നിങ്ങൾ ഇനിയും ഏറെക്കാലം താമസിക്കും.
-